Psychologist Jayesh
Psychologist Jayesh
  • 609
  • 3 808 892
കുട്ടികൾക്ക് പഠനത്തിൽ താൽപര്യം വർദ്ധിപ്പിക്കാൻ ഈ നോട്ട് ബുക്കുകൾ വാങ്ങുന്നത് നല്ലതാണ് ‼️Learning Tip
#learningtips #studytips #psychology #childpsychology #childpsychiatry
നിങ്ങളുടെ മക്കൾക്ക് പഠനത്തിൽ താൽപര്യം വർദ്ധിപ്പിക്കാൻ ഈ നോട്ട് ബുക്കുകൾ വാങ്ങുന്നത് നല്ലതാണ് ‼️ Techniques to improving intrest in studies for children || Colour Coding for each subject
Переглядів: 500

Відео

മാനസിക രോഗങ്ങൾ എളുപ്പത്തിൽ കണ്ടുപിടിക്കാം ‼️Mental illness Test Malayalam
Переглядів 1,1 тис.Місяць тому
മാനസിക രോഗങ്ങൾ എളുപ്പത്തിൽ കണ്ടുപിടിക്കാം ‼️Mental illness Test Malayalam
രോഗങ്ങളെ നിങ്ങൾ അമിതമായി പേടിക്കുന്നുണ്ടോ❓ എങ്ങനെ മാറ്റാം‼️ Fear of Illness || Health Anxiety
Переглядів 1,2 тис.Місяць тому
രോഗങ്ങളെ നിങ്ങൾ അമിതമായി പേടിക്കുന്നുണ്ടോ❓ എങ്ങനെ മാറ്റാം‼️ Fear of Illness || Health Anxiety
സ്ത്രീകളിൽ കാണുന്ന 7 മാനസിക പ്രശ്നങ്ങൾ‼️ Mental Disorders in Women
Переглядів 1 тис.Місяць тому
സ്ത്രീകളിൽ കാണുന്ന 7 മാനസിക പ്രശ്നങ്ങൾ‼️ Mental Disorders in Women
Anxiety നിയന്ത്രിക്കാൻ ദിവസവും ഈ വ്യായാമം ചെയ്തു നോക്കൂ‼️ Anxiety Control Breathing Exercise
Переглядів 2,8 тис.Місяць тому
Anxiety നിയന്ത്രിക്കാൻ ദിവസവും ഈ വ്യായാമം ചെയ്തു നോക്കൂ‼️ Anxiety Control Breathing Exercise
Depression ഉണ്ടാകുന്നത് ഇങ്ങനെയാണ് ‼️ Depression Symptoms and Treatment
Переглядів 1,5 тис.Місяць тому
Depression ഉണ്ടാകുന്നത് ഇങ്ങനെയാണ് ‼️ Depression Symptoms and Treatment
മനസ്സ് കൈവിട്ട് പോകുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ ‼️ Mental Health Problems and Solutions
Переглядів 5 тис.2 місяці тому
മനസ്സ് കൈവിട്ട് പോകുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ ‼️ Mental Health Problems and Solutions
എന്ത് ചെയ്തിട്ടും ടെൻഷൻ കുറയുന്നില്ല❓Anxiety Disorders Symptoms and Treatment
Переглядів 2,9 тис.2 місяці тому
എന്ത് ചെയ്തിട്ടും ടെൻഷൻ കുറയുന്നില്ല❓Anxiety Disorders Symptoms and Treatment
തൃശ്ശൂർ പൂരം വെടിക്കെട്ട് ‼️തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങൾ ‼️ Thrissur Pooram Vedikettu 2024
Переглядів 4932 місяці тому
തൃശ്ശൂർ പൂരം വെടിക്കെട്ട് ‼️തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങൾ ‼️ Thrissur Pooram Vedikettu 2024
Narcissistic Personality Disorder ഉള്ളവർ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ‼️NPD Treatment Tips Malayalam
Переглядів 8322 місяці тому
Narcissistic Personality Disorder ഉള്ളവർ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ‼️NPD Treatment Tips Malayalam
ഈ ടെസ്റ്റിലൂടെ കുട്ടികളുടെ Concentration കണ്ടുപിടിക്കാം ‼️Simple Concentration Test Malayalam
Переглядів 5944 місяці тому
ഈ ടെസ്റ്റിലൂടെ കുട്ടികളുടെ Concentration കണ്ടുപിടിക്കാം ‼️Simple Concentration Test Malayalam
Anxiety, Overthinking ഉള്ളവരോട് ഇങ്ങനെ സംസാരിക്കരുത്❓ Anxiety and Overthinking Treatment Tips
Переглядів 1,9 тис.4 місяці тому
Anxiety, Overthinking ഉള്ളവരോട് ഇങ്ങനെ സംസാരിക്കരുത്❓ Anxiety and Overthinking Treatment Tips
Anxiety,Stress എന്നിവ കുറയ്ക്കാം NRL ടെക്നിക്ക്‼️Anxiety and Stress Management Techniques Malayalam
Переглядів 1,7 тис.4 місяці тому
Anxiety,Stress എന്നിവ കുറയ്ക്കാം NRL ടെക്നിക്ക്‼️Anxiety and Stress Management Techniques Malayalam
കുട്ടികൾക്ക് വേണ്ടി ഒന്നിച്ച് ജീവിക്കണോ❓Narcissistic Personality Disorder and Divorce Malayalam
Переглядів 1,2 тис.5 місяців тому
കുട്ടികൾക്ക് വേണ്ടി ഒന്നിച്ച് ജീവിക്കണോ❓Narcissistic Personality Disorder and Divorce Malayalam
അമിത ചിന്തകൾ മൂലം ഉണ്ടാകുന്ന 5 അപകടങ്ങൾ‼️Dangers of Overthinking Malayalam
Переглядів 3,2 тис.5 місяців тому
അമിത ചിന്തകൾ മൂലം ഉണ്ടാകുന്ന 5 അപകടങ്ങൾ‼️Dangers of Overthinking Malayalam
പുരുഷന്മാരിൽ കൂടുതലായി കണ്ടുവരുന്ന മാനസിക പ്രശ്നങ്ങൾ‼️ Common Mental Disorders In Men Malayalam
Переглядів 2,4 тис.6 місяців тому
പുരുഷന്മാരിൽ കൂടുതലായി കണ്ടുവരുന്ന മാനസിക പ്രശ്നങ്ങൾ‼️ Common Mental Disorders In Men Malayalam
മാനസിക രോഗങ്ങൾ തടയാം 10 ടിപ്സ് ‼️ Mental Health Tips Malayalam
Переглядів 3,4 тис.6 місяців тому
മാനസിക രോഗങ്ങൾ തടയാം 10 ടിപ്സ് ‼️ Mental Health Tips Malayalam
കുട്ടികളെ എങ്ങനെ Super Heroes ആക്കാം ❓ Parenting Speech Malayalam
Переглядів 7197 місяців тому
കുട്ടികളെ എങ്ങനെ Super Heroes ആക്കാം ❓ Parenting Speech Malayalam
കുട്ടികളെ മിടുക്കരാക്കും ഈ ടിപ്സുകൾ ‼️Psychology Tips Malayalam
Переглядів 7197 місяців тому
കുട്ടികളെ മിടുക്കരാക്കും ഈ ടിപ്സുകൾ ‼️Psychology Tips Malayalam
ഈ കാര്യങ്ങൾ നിങ്ങൾക്ക് അറിയാമോ ❓Parenting Tips Malayalam
Переглядів 4487 місяців тому
ഈ കാര്യങ്ങൾ നിങ്ങൾക്ക് അറിയാമോ ❓Parenting Tips Malayalam
കുട്ടികളെ വളർത്തുമ്പോൾ മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ ‼️ Parenting Tips Malayalam
Переглядів 8187 місяців тому
കുട്ടികളെ വളർത്തുമ്പോൾ മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ ‼️ Parenting Tips Malayalam
കുട്ടികളെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ‼️Positive Parenting Tips Malayalam
Переглядів 6598 місяців тому
കുട്ടികളെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ‼️Positive Parenting Tips Malayalam
വിഷാദരോഗം ഉള്ളവരിൽ സന്തോഷം നിലനിർത്തുവാൻ സഹായിക്കുന്ന 5 ടിപ്സ്‼️ Depression Treatment Tips Malayalam
Переглядів 4,5 тис.8 місяців тому
വിഷാദരോഗം ഉള്ളവരിൽ സന്തോഷം നിലനിർത്തുവാൻ സഹായിക്കുന്ന 5 ടിപ്സ്‼️ Depression Treatment Tips Malayalam
ദാമ്പത്യ ബന്ധം Strong ആക്കാം 10 ടിപ്സ്‼️How to Build Strong Romantic Relationship | Narcissism
Переглядів 1,3 тис.9 місяців тому
ദാമ്പത്യ ബന്ധം Strong ആക്കാം 10 ടിപ്സ്‼️How to Build Strong Romantic Relationship | Narcissism
നിരാശയും ടെൻഷനും മറികടക്കാൻ Positive Mindset ഉണ്ടാക്കൂ‼️How to Improve Positive Mindset
Переглядів 2 тис.10 місяців тому
നിരാശയും ടെൻഷനും മറികടക്കാൻ Positive Mindset ഉണ്ടാക്കൂ‼️How to Improve Positive Mindset
ഡിപ്രഷൻ മൂലം നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല❓ഇത് കേൾക്കൂ🔺Depression Treatment Tips Malayalam
Переглядів 6 тис.10 місяців тому
ഡിപ്രഷൻ മൂലം നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല❓ഇത് കേൾക്കൂ🔺Depression Treatment Tips Malayalam
കുട്ടികളുടെ ശ്രദ്ധ വർദ്ധിപ്പിക്കാം 4 കളികൾ || Best Concentration Tips for your Children
Переглядів 3,1 тис.10 місяців тому
കുട്ടികളുടെ ശ്രദ്ധ വർദ്ധിപ്പിക്കാം 4 കളികൾ || Best Concentration Tips for your Children
ടെൻഷൻ പെട്ടെന്ന് നിയന്ത്രിക്കാം 2 ടിപ്സ് || 2 Tips To Reduce Anxiety Quickly
Переглядів 4,2 тис.10 місяців тому
ടെൻഷൻ പെട്ടെന്ന് നിയന്ത്രിക്കാം 2 ടിപ്സ് || 2 Tips To Reduce Anxiety Quickly
Narcissistic Personality Disorder ഉള്ളവരെ Divorce ചെയ്യണോ❓ Narcissism || NPD Malayalam
Переглядів 9 тис.10 місяців тому
Narcissistic Personality Disorder ഉള്ളവരെ Divorce ചെയ്യണോ❓ Narcissism || NPD Malayalam
സന്തോഷം വർദ്ധിപ്പിക്കാം.... ഈ മൂന്നു കാര്യങ്ങൾ ചെയ്യൂ || 3 Tips To Increase Happiness || Depression
Переглядів 2,6 тис.10 місяців тому
സന്തോഷം വർദ്ധിപ്പിക്കാം.... ഈ മൂന്നു കാര്യങ്ങൾ ചെയ്യൂ || 3 Tips To Increase Happiness || Depression

КОМЕНТАРІ

  • @user-zk9gk1ce6v
    @user-zk9gk1ce6v Годину тому

    Brevipil 1 വർഷമായി കഴിക്കുന്നു.ഇപ്പോൾ അസുഖം കുറവുണ്ട്. 2 നേരം കഴിക്കുന്നത് ഒരു നേരം ആയാൽ കുഴപ്പമുണ്ടോ.age 74 ആയി.ദയവുചെയ്തുഇതിനൊരു ഉപേദശം തരുമോ.

  • @AnilJisha
    @AnilJisha 4 години тому

    Sir, എന്റെ 18 വയസുള്ള ഏകമകൾ ആത്മഹത്യ ചെയ്തു. ഞാൻ അത് overcome ചെയ്തു. 6മാസം കഴിഞ്ഞു ഞാൻ ivf ചെയ്തു pregnant ആയി. പക്ഷെ hormonal changes കൊണ്ടാകും എനിക്ക് depression undayi suicide attempt നടത്തി. Abortion ആയി. Depression ന് pshcho therapi എടുക്കുന്നു. ഇപ്പോൾ സൂയിസൈഡ് tendency ഒന്നുമില്ല. പക്ഷെ ആകെ ഒരു നിരാശ. എനിക്ക് ട്രീറ്റ്മെന്റ് ആവശ്യം ഉണ്ടോ. എനിക്ക് അടുത്ത പ്രെഗ്നൻസിയിൽ ഈ അവസ്ഥ വരാൻ സാധ്യത ഉണ്ടോ please reply

  • @midhunachu1918
    @midhunachu1918 5 годин тому

    Tension, anxiety കൂടുതൽ ഉള്ളവർക്ക് speech ക്ലാരിറ്റി നഷ്ടപ്പെടാൻ സാധ്യത ഉണ്ടോ

  • @Yuprishaheree
    @Yuprishaheree 7 годин тому

    Im 17 yrs old, i got 19 marks!!

  • @nobinthomasnobinthomas6033
    @nobinthomasnobinthomas6033 18 годин тому

    (Hi എൻ്റെ മകന് 42 വയസ് ഉണ്ട് അദ്യതേണ് സ്ഥലം ഇട്ടു ക്കി

  • @myshorts6056
    @myshorts6056 22 години тому

    Rand moonudays matram kazhikathirunal kuzhappam undo?

  • @user-dq8yc5gl2e
    @user-dq8yc5gl2e День тому

    എന്റെ മകന്റെ കുട്ടിക്ക് 3 1/2 വയസ് മോൾക്ക്‌ പഠന വൈകല്യം ഉണ്ടോ എന്ന് അറിയാൻ എന്ത് ചെയ്യണം പ്ലേ സ്കൂൾ പോകുന്നു എഴുതാൻ മടിയാണ് സൈലന്റ് ആണ് ക്ലാസ്സിൽ

    • @PsychologistJayesh
      @PsychologistJayesh 14 годин тому

      പഠനവൈകല്യമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ ആരംഭിക്കണമെങ്കിൽ ആറു വയസ്സ് എങ്കിലും ആകണം

  • @jubybinoy4319
    @jubybinoy4319 День тому

    💯💯💯💯💯💯

  • @jubybinoy4319
    @jubybinoy4319 День тому

    ഈ ആളെ നന്നാക്കാൻ പറ്റില്ല.... Divorce മാത്രം പ്രതിവിധി.....

  • @binojbalakrishnan6185
    @binojbalakrishnan6185 День тому

    Ee music vendayirunnu

  • @BindhuS-ee3tw
    @BindhuS-ee3tw День тому

    Dr heart beat enik kazhuthilum vararund valinj murukum pole beat und

  • @rosammajohny5426
    @rosammajohny5426 День тому

    Ente husband ithu thanne

  • @user-zq4ox9tx5o
    @user-zq4ox9tx5o День тому

    Ayyo sir oru predhanapettathu vittu poyallo sir mattullavarey nirekshichu avarudey acitivitykal manasilaki purakey nadannu samshayichu oronu paranjuntaki postydunavarku e rogam untakan sadhyatha untu

  • @saraswathibhaskar8411
    @saraswathibhaskar8411 День тому

    അങനെ ഒരുത്തി ഇവിടെ ഉൺഡ് ആദ്യം വലിയ വിഷമം ആയിരുന്നു.ഇപ്പോ ദൈവം കൊടുത്തോളും എന്ന് കരുതുന്നു.

  • @muktharcp2068
    @muktharcp2068 День тому

    സാറിനെ contact ചെയ്യാൻ എന്താ ചെയ്യാം

  • @dileepmv7438
    @dileepmv7438 День тому

    Chumma

  • @ArunKumarAttuvassery
    @ArunKumarAttuvassery 2 дні тому

    👌👍🏻👏🏻👌

  • @AnnieSajeevAnnieSajeev
    @AnnieSajeevAnnieSajeev 2 дні тому

    👍👍👍

  • @shiney4075
    @shiney4075 2 дні тому

    Good information

  • @Inmyhobeez
    @Inmyhobeez 2 дні тому

    Thank you doctor

  • @shobalchristyphilip3573
    @shobalchristyphilip3573 3 дні тому

    How to make them sit?

  • @josmirosan5630
    @josmirosan5630 3 дні тому

    Eanta vtl eanta mother in law aanu ennum vazhakkum kuttappeduthalukkalum undakkunnathu

  • @SahadhiyaSahadhiyakp
    @SahadhiyaSahadhiyakp 3 дні тому

    Hannaan

  • @SahadhiyaSahadhiyakp
    @SahadhiyaSahadhiyakp 3 дні тому

    Hannaan

  • @Prarthanaparuzz12
    @Prarthanaparuzz12 3 дні тому

    dr enik oru doubt und paranj taruo

  • @jisnashibin4063
    @jisnashibin4063 3 дні тому

    Same avastha

  • @RamaniRamani-lb6pv
    @RamaniRamani-lb6pv 3 дні тому

    NjaneNduchodhichallumvipareetheammathreameParauullu

  • @RamaniRamani-lb6pv
    @RamaniRamani-lb6pv 3 дні тому

    Mageaneaneamanasigamayivallanduveadheanipikunnu

  • @jancysobin6733
    @jancysobin6733 3 дні тому

    Sir എന്റെ മകൻ ഇടക്ക് ബലം പിടിച്ചു മുക്കും എന്ത് കൊണ്ടാണിത് plz rply

  • @salaudeenph9699
    @salaudeenph9699 3 дні тому

    ജീവിതത്തിൽ ഒരിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം തേടി മരുന്ന് കഴിച്ചു തുടങ്ങിയവർ 😥😥😥😥😥😥😥😥😥 ജീവിതത്തിൽ മരണം വരെ ആ മരുന്നുകൾ ഉപേക്ഷിക്കുന്നില്ല . ഇത് സൈക്കോളജിയുടെ ഏറ്റവും വലിയ ദുരന്തം ആണ്. 🙄🙄🙄🙄കാരണം എന്ത്.🤔🤔🤔🤔🤔 മറ്റ് ഏത് രോഗവും 🙄🙄🙄ഏത് മരുന്നും ഒരു നിശ്ചിത സമയം കഴിയുമ്പോൾ ഉപേക്ഷിക്കുന്നു 🤔🤔🤔🤔🤔

  • @anusaji2084
    @anusaji2084 3 дні тому

    Lock etta phone problem aanno

  • @user-yv8yg3mr6y
    @user-yv8yg3mr6y 4 дні тому

    Njanum pranyikkunnund avne 18enikk 22 anne

  • @ce7zi6wd6n
    @ce7zi6wd6n 4 дні тому

    Dr..... ഞാൻ 4 weekk preghant ആണ്‌...😊 എനിക്ക് കുറച് ഹോർമോൺ പ്രെശ്നം ഉണ്ട് അതിനു ഞാൻ gulika കഴിച്ചു കൊണ്ടിരിക്കായിരുന്നു.പെട്ടന്ന് ഞാൻ preghant ആയി... But ഇപ്പോൾ ഉള്ള വിഷമം. എന്റെ ഹോർമോൺ issue കാരണം എന്റെ കുഞ്ഞിന് എന്തേലും സംഭവിക്കുമോ എന്നൊരു pedi... 3 മാസത്തിന്റെ ഇടയിൽ അബോഷൻ ആയി പോകുമോ എന്നൊരു pedi.. ഇതൊക്കെ ചെറിയ രീതിയിൽ എന്നെ അലട്ടുന്നു.... ഇതൊക്കെ ഈ 4 weekil preshanm ആക്കോ dr... നല്ല happy കുഞ്ഞിന് നല്ല ആരോഗ്യത്തോടെ ജനിക്കാൻ എന്താ ചെയേണ്ടത് njan....😊😊

    • @PsychologistJayesh
      @PsychologistJayesh 4 дні тому

      Take rest for 3 months and consult your dr if feels any discomfort

  • @VihanVishnu-ik8tx
    @VihanVishnu-ik8tx 4 дні тому

    ഡോക്ടർ എനിക്ക് കുറച്ചു മാസങ്ങളായി കുടബപ്രേശ്നങ്ങൾ കൊണ്ട് മനസ്സ് വല്ലാത്ത ഡിപ്പേർഷൻ ആയിരുന്നു.. അതുകൊണ്ട് ഞാൻ എന്തൊക്ക കാണിച്ചു എന്നൊന്നും എനിക്ക് ഇപ്പോൾ ആലോചിച്ചു എടുക്കാൻ പറ്റുന്നില്ല.. ആരെങ്കിലും എന്തെകിലും കൂട്ടം കൂടി സംസാരിക്കുമ്പോൾ അത് എന്നെ കുറിച്ചാണോ സംസാരിക്കുന്നത് എന്ന് തോന്നി വീട്ടിൽ പോയി ഇരുന്നു കരയും. ഒരാൾ ഒരു അവിഹിതം പറഞ്ഞു അതും എന്നെ പറയുന്നത് ആണോ എന്ന് തോന്നി കുറെ പ്രശ്നങൾ ഉണ്ടായി ഞാൻ അവരുടെ മുമ്പിൽ ഇരുന്നു കരഞ്ഞു.. ഇപ്പോൾ എന്റെ മാനസികമായിട്ട് ഉണ്ടായ സംഭവം ആണെന്ന് പറഞ്ഞാൽ അത് വിശ്വസിക്കില്ല അത് ഉറപ്പാണ് ആന്മഹത്യ ചെയ്യാൻ പയങ്കര tentency തോനുന്നു എന്തെകിലും ചെയ്യാൻ പറ്റുമോ.. 😢😢😢😢

  • @salampookkotsalampv9630
    @salampookkotsalampv9630 4 дні тому

    Enik vayarinanu prashnam epozhum endo asugam undennnu manasil ful time alatum parayan vakukal illlla athratholamanu avastha

  • @aboobackertk5102
    @aboobackertk5102 5 днів тому

    വളരെ നല്ല പ്രഭാഷണം..ആശ്വാസം.സമാധാനം. നന്ദി സർ

  • @deepthioo1772
    @deepthioo1772 5 днів тому

    Dr. Brstfeed chyyubool baby palu kudikkunnyee illa karchil anu. Ithinu edanu karnm

  • @akvlogs3064
    @akvlogs3064 6 днів тому

    Vayarinte prashnam kondano anxiety disorders undakunnath. Ocd bdd polulla disorders?

  • @ashapraveen6424
    @ashapraveen6424 6 днів тому

    Thank you so much doctor 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 എൻ്റെ പ്രശ്നങ്ങൾ മനസിലാക്കി വീഡിയോ ചെയ്തത് പോലുണ്ട്

  • @anjulinson375
    @anjulinson375 6 днів тому

    Sir ente makal LKG yill annu padikunnathu mol vettil nanayi samsarikum dance pattudunnu okk und but school chellumbol onnum samsarkunnilla teacher. Chothichal polum onnum mundathey nilkum enthu cheyum sir plz reply

    • @user-ve9eo7cz1g
      @user-ve9eo7cz1g 4 дні тому

      Molodu snehathode chothiku enthenkilum karanam kanum

    • @PsychologistJayesh
      @PsychologistJayesh 4 дні тому

      മോൾക്ക് പേടി കൂടുതലാണോ?

  • @arj2263
    @arj2263 6 днів тому

    Sir oru doubt clear aakki tharamo. Can i contact ur number

  • @minichandrikarajappan9126
    @minichandrikarajappan9126 7 днів тому

    👍🏻

  • @ameya.shirdi11
    @ameya.shirdi11 7 днів тому

    Contact number pls sir for appointment

  • @Crazytricksbyfarshana
    @Crazytricksbyfarshana 7 днів тому

    Sir plssss reply... Enik 23vayassanu... Pothuve njn tention kondunadakkunna alalla... Ella pettannu marakkum but oru onnara masam munb randu divasam enik bayankara vishamamulla oru karyam nadannu appo njn nannayi karanjirunnu athinu shesham rathri swasam edukkan budhimittu thonni.. Urangikazhinjal illa .. But urangunnathuvare ullil swasam nirayatha oru feel appo deergaswasam edukumbo sheriyavum.. Veendum angane varum... Pinne kurach divasam oru kuzhappavumillayirunnu... Athukazhinjappo veendum rathriyil e budhimuttu thonnunnu... Ecg eduthu pft cheythu x ray eduthu athilonnum kuzhqppamilla ennu paranju... But ippazhum orazhcha oru kizhappavum undavilla... Veendum randumoonnu divasam budhimittu thonnunnu athenthanu karanam

  • @jayalakshmiapskp4157
    @jayalakshmiapskp4157 7 днів тому

    Etharam manushyare mattyedukkan sadhikkumo

  • @jayalakshmiapskp4157
    @jayalakshmiapskp4157 7 днів тому

    Sir neritonnu samsarikkan sadhikkumo

  • @sreenishamadan
    @sreenishamadan 7 днів тому

    Sirnte contact no. tharamo

  • @salmacheppy4927
    @salmacheppy4927 7 днів тому

    Edinte treatment enganeya dr. Ente makan valya deshyakaranan.😢

  • @anuentertainment5510
    @anuentertainment5510 8 днів тому

    Sir enki desyavum control cheyan avunilla

  • @naisamsali5484
    @naisamsali5484 8 днів тому

    9 simtamsum unde mone 6 ye